Image of the Book ശ്രീമദ് ഭാഗവത ദര്‍ശനം - ജ്ഞാനാമൃതം - ഏകാദശസ്‌കന്ധം സംഗ്രഹം
  • Thumbnail image of the Book ശ്രീമദ് ഭാഗവത ദര്‍ശനം - ജ്ഞാനാമൃതം - ഏകാദശസ്‌കന്ധം സംഗ്രഹം
  • back image of the book ശ്രീമദ് ഭാഗവത ദര്‍ശനം - ജ്ഞാനാമൃതം - ഏകാദശസ്‌കന്ധം സംഗ്രഹം

ശ്രീമദ് ഭാഗവത ദര്‍ശനം - ജ്ഞാനാമൃതം - ഏകാദശസ്‌കന്ധം സംഗ്രഹം

ISBN : 9788182673526
Language :Malayalam
Edition : Nov 2017
Page(s) : 268
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 232.00

Book Name in English : Sreemad Bhagavata Darsanam

സ്വധാമപ്രാപ്തിക്കു ശേഷം ഭാഗവതത്തിലാണു പ്രകാശിക്കുകയെന്ന് അരുളിചെയ്തിട്ടുണ്ട്. ഭഗവാന്റെ പ്രതൃത്തിധര്‍മം ദശമത്തിലും നവൃത്തിധര്‍മം ഏകാദശത്തിലുമാണ്. നിവൃത്തിയോടു കൂടാത്ത പ്രവൃത്തി ബ്രേക്കില്ലാത്ത വണ്ടിയോട്ടം പോലെയാണ്. വണ്ടിയുടെ സുരക്ഷയ്ക്കു ബ്രേക്കുപോലെയാണ് ജീവിതത്തില്‍ വിഷയനിവൃത്തി. അതിനുള്ള വഴികാളാണ് കര്‍മ ഭക്തി ജ്ഞാന യോഗങ്ങള്‍. അത് സവിസ്തരം ഭഗവാന്‍ ഉദ്ധവര്‍ക്ക് ഉപദേശിച്ചുകൊടുക്കുന്നു. ശ്രീമദ് ഭാഗവതത്തിന്റെ തത്ത്വവിചാരം മുഴുവന്‍ അടങ്ങിയിട്ടുള്ള ഏകാദശം മനോഹരമായി ഭാഷയിലാക്കിത്തന്ന കെ.ആര്‍.സി.പിള്ള കൃതകൃത്യനായി വിദ്യാപ്രേമികളുടെയും മുക്തകണ്ഠപ്രശംസയ്ക്കു പാത്രീഭവിച്ചിരിക്കുന്നു. - പ്രൊഫ.വി.വൈദ്യലിംഗശര്‍മ
അത്യന്തം ഹ്യദ്യവും ഗംഭീരവും മനോഹരവുമായ ശ്രീമദ് ഭാഗവതം ഏകാദശസ്‌കന്ധത്തിന്റെ സംഗ്രഹം.
reviewed by valsan2012
Date Added: Thursday 26 Jun 2025

യാദൃശ്ചികമായി കൈയില്‍ എത്തിയ പുസ്തകമാണിത്. ട്രയിനിലിരുന്ന് വായിക്കുമ്പോള്‍ തൊട്ടപ്പുറത്തിരുന്ന് വായിക്കുന്ന ചേച്ചി. അവര്‍ പുസ്തകം വായിച്ച് തീര്‍ന്ന് ജനാലയിലുടെ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു. ഞാന്‍ വായിച്ചു കഴിഞ്ഞ മഞ്ഞുകാലം അങ്ങോട്ടുകൊടുത്തു. ഈ പുസ്തകം വാങ്ങി. വായിച്ച പുസ്തകം കൈമാറുന്നത് നല്ലതായി തോന്നി. സാധാരണയായി കവിത വായിക്കാറില്ല. കേള്‍ക്കാനാണ് ഇഷ്ടം. പക്ഷേ ഇത് വായിച്ചുപോയി. ലളിതമായി വായിക്കാന്‍ പറ്റുന്ന കനമുള്ള കവിതകള്. ഇദ്ദേഹത്തിന്റെ ഒന്നുരണ്ടു കഥകള്‍ അടുത്തകാലത്ത് വായിച്ചിട്ടുണ്ട്. ഏത് വാരികയിലാണെന്നൊര്‍മ്മയില്ല. ഒരു ഒടിയന്റെ ജീവിതം പറയുന്ന കഥ. നല്ല വായനശേഷിയുള്ള എഴുത്താണ്. കഥപോലെത്തന്നെ കവിതയും. കുഞ്ഞിരായീനും നാട്ടുനന്മകളും നാട്ടുതിന്മകളും മനസ്സില് തറഞ്ഞുനില്‍ക്കുന്നു.\r\n

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by valsan2012
Date Added: Thursday 26 Jun 2025

യാദൃശ്ചികമായി കൈയില്‍ എത്തിയ പുസ്തകമാണിത്. ട്രയിനിലിരുന്ന് വായിക്കുമ്പോള്‍ തൊട്ടപ്പുറത്തിരുന്ന് വായിക്കുന്ന ചേച്ചി. അവര്‍ പുസ്തകം വായിച്ച് തീര്‍ന്ന് ജനാലയിലുടെ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു. ഞാന്‍ വായിച്ചു കഴിഞ്ഞ മഞ്ഞുകാലം അങ്ങോട്ടുകൊടുത്തു. ഈ പുസ്തകം വാങ്ങി. വായിച്ച പുസ്തകം കൈമാറുന്നത് നല്ലതായി തോന്നി. സാധാരണയായി കവിത വായിക്കാറില്ല. കേള്‍ക്കാനാണ് ഇഷ്ടം. പക്ഷേ ഇത് വായിച്ചുപോയി. ലളിതമായി വായിക്കാന്‍ പറ്റുന്ന കനമുള്ള കവിതകള്. \r\nഇദ്ദേഹത്തിന്റെ ഒന്നുരണ്ടു കഥകള്‍ അടുത്തകാലത്ത് വായിച്ചിട്ടുണ്ട്. ഏത് വാരികയിലാണെന്നൊര്‍മ്മയില്ല. ഒരു ഒടിയന്റെ ജീവിതം പറയുന്ന കഥ. നല്ല വായനശേഷിയുള്ള എഴുത്താണ്. കഥപോലെത്തന്നെ കവിതയും. കുഞ്ഞിരായീനും നാട്ടുനന്മകളും നാട്ടുതിന്മകളും മനസ്സില് തറഞ്ഞുനില്‍ക്കുന്നു.\r\n

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 22 Jan 2023

ഡോ. കെ.വി.തോമസ് പറഞ്ഞ പോലെ, നേടുകയും നേടുകയും പരാജയപ്പെടുകയും തകരുകയും എന്നിട്ടും പൊരുതുകയും ചെയ്യുന്ന മനുഷ്യന്റെ ധർമ്മവീര്യത്തിന്റെയും കർമ്മ സന്നദ്ധതയുടെയും നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന കവിതകൾ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 3 Jan 2023

A dlightful reading experience

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 3 Jan 2023

മനുഷ്യത്വം കലർന്ന കവിതകൾ . വായിക്കും തോറും കരളിൽ കൊളുത്തുന്ന വാക്കുകൾ .\r\nഅനുഭവങ്ങളുടെ സത്യവേദനകൾ തിളങ്ങുന്ന വരികൾ

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ശ്രീമദ് ഭാഗവത ദര്‍ശനം - ജ്ഞാനാമൃതം - ഏകാദശസ്‌കന്ധം സംഗ്രഹം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2060 times

Customers who bought this book also purchased