Image of the Book Mahashethrangaliloode
  • Thumbnail image of the Book Mahashethrangaliloode
  • back image of the book Mahashethrangaliloode

Mahashethrangaliloode

Publisher :Green Books
ISBN : 8184231768
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 125.00
Rs 116.00

Book Name in Malayalam : മഹാക്ഷേത്രങ്ങളിലൂടെ

മഹാക്ഷേത്രങ്ങളിലൂടെ ഒരു തീര്‍ത്ഥാടകന്റെ അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹത്മ്യങ്ങളെയും അനാവരണം ചെയ്യുന്നതോടൊപ്പം ക്ഷേത്രസന്ദര്‍ശനവേളകളില്‍ ഭക്ത സഹസ്രങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രന്ഥകാരന്‍ ഈ തീര്‍ത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു. ധര്‍മ്മ സ്ഥലയുടെയും മറ്റും ചുവടു പിടിച്ച് നമ്മുടെ ക്ഷേത്രങ്ങളും കലാക്ഷേത്രങ്ങളുമാക്കി വളര്‍ത്തുന്നതിനുള്ള സാധ്യതകള്‍ അദ്ദേഹം ആരായുകയും പോംവഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ക്ഷേത്രവിശ്വാസികള്‍ക്കും ആദ്ധ്യാത്മിക ചിന്തകര്‍ക്കും ക്ഷേത്ര ഭരണാധികാരികള്‍ക്കും ഒരു പോലെ മാര്‍ഗ്ഗദര്‍ശകമാണ് ഈ ഗ്രന്ഥം.
Write Your Review about Mahashethrangaliloode
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2228 times

Customers who bought this book also purchased
Cover Image of Book Anne Frankinte Dairy Kurippukal
Rs 330.00  Rs 313.00
Cover Image of Book Ruthubhedangal
Rs 50.00
Cover Image of Book Kalkkandakkanavukal
Rs 225.00  Rs 218.00