Image of the Book Varshangalkku Mumpu
  • Thumbnail image of the Book Varshangalkku Mumpu
  • back image of the book Varshangalkku Mumpu

Varshangalkku Mumpu

ISBN : 9789395204545
Language :Malayalam
Edition : 2024
Page(s) : 200
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Rs 300.00
Rs 285.00

Book Name in Malayalam : വർഷങ്ങൾക്കു മുമ്പ്

ലളിതമായ ഭാഷയിലൂടെ സംഗീതാത്മകമായി സത്യം വിളിച്ചുപറയുന്ന ജോൺ ഹോർമിസിന്റെ ’വർഷങ്ങൾക്കു മുമ്പ്...’ എന്ന ഈ രചന ഏറെ കാലത്തിനു ശേഷം വായിച്ച ഒരു നല്ല സാഹിത്യകൃതിയാണ്. അന്നത്തെ കൗമാരപ്രായത്തിലെ മധുരവും കൈപ്പും ഇടകലർന്ന അനുഭവങ്ങൾ നിറഞ്ഞ പ്രണയകഥ, ശാസ്ത്ര സാങ്കേതിക നേട്ടങ്ങളിലൂടെ കുതിച്ചുയരുന്ന ഇന്നത്തെകാലത്തും വായനക്കാനെ സ്‌പർശിക്കുന്നു. ദൈവമാകാതെ കേവലമർത്യനായി ജീവിച്ചിടുകയാണ് മാനവധർമ്മം എന്ന് ഈ നോവൽ വിളിച്ചോതുന്നു. അദ്ദേഹത്തിന്റെ ചിന്തയുടെ മൂർച്ച എല്ലാ വായനക്കാർക്കും ഇഷ്ടപെടും എന്നുതന്നെയാണ് എൻ്റെ വിശ്വാസം.

- എ.കെ. പുതുശ്ശേരി
Write Your Review about Varshangalkku Mumpu
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 38 times

Customers who bought this book also purchased
Cover Image of Book Naalukettu
Rs 320.00  Rs 304.00
Cover Image of Book Manj
Rs 140.00
Cover Image of Book Oorukaaval
Rs 330.00  Rs 310.00
Cover Image of Book Vanaprastham
Rs 160.00  Rs 152.00
Cover Image of Book Khasakkinte Ithihasam
Rs 299.00  Rs 284.00
Cover Image of Book Ente Katha
Rs 250.00  Rs 237.00
Cover Image of Book Kunnolamundallo Bhoothakalakkulir
Rs 220.00  Rs 209.00
Cover Image of Book Parayam Namukku Kathakal
Rs 120.00