Image of the Book Vellavi- Alakkumaidanathe Kaanappurangal
  • Thumbnail image of the Book Vellavi- Alakkumaidanathe Kaanappurangal
  • back image of the book Vellavi- Alakkumaidanathe Kaanappurangal

Vellavi- Alakkumaidanathe Kaanappurangal

ISBN : 9789357420280
Language :Malayalam
Edition : 2022 Dec
Page(s) : 136
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 200.00
Rs 186.00

Book Name in Malayalam : വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ

മാറിവരുന്ന കേരളചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം പല സമൂഹങ്ങളെയും ഇതിനു സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കുസമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. ’വെള്ളാവി: അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോടു നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃതസമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്.
Write Your Review about Vellavi- Alakkumaidanathe Kaanappurangal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times

Customers who bought this book also purchased
Cover Image of Book Pachakkullavar
Rs 125.00  Rs 119.00
Cover Image of Book July-1
Rs 300.00  Rs 285.00
Cover Image of Book Chithravarnangal
Rs 220.00  Rs 209.00
Cover Image of Book Rashtreeya Kathakal
Rs 250.00  Rs 232.00
Cover Image of Book Kuru
Rs 240.00  Rs 223.00
Cover Image of Book India Ente Rajyam
Rs 300.00  Rs 279.00