Image of the Book Viswamahaprathibhakalum Sambhavangalum Savishesha Dinankitha Shreniyil Vol - 4
  • Thumbnail image of the Book Viswamahaprathibhakalum Sambhavangalum Savishesha Dinankitha Shreniyil Vol - 4
  • back image of the book Viswamahaprathibhakalum Sambhavangalum Savishesha Dinankitha Shreniyil Vol - 4

Viswamahaprathibhakalum Sambhavangalum Savishesha Dinankitha Shreniyil Vol - 4

ISBN : 9780000136466
Language :Malayalam
Edition : 2021
Page(s) : 730
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 900.00
Rs 837.00

Book Name in Malayalam : വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷ ദിനങ്ങളും സാങ്കേതിക ശ്രേണിയില്‍ ഭാഗം -4

വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷ ദിനങ്ങളും സാങ്കേതിക ശ്രേണിയില്‍ എന്ന പുസ്തകത്തിന്റെ നാലാം വാല്യം ഒക്ടേബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ 720 ലേറെ പേജുകളിലായിട്ടാണ് ജോസ് ചന്ദനപ്പള്ളി രചിച്ചിട്ടുള്ളത് . ഈ ഗ്രന്ഥം നമ്മുടെയൊക്കെ ഇന്നിന്റെ ഇന്നലകളെ സ്മതി പഥത്തിലേയ്ക്ക് കൊണ്ടു വരുന്ന ഒരു ഗ്രന്ഥമാണിത്. നാം ഓരോരുത്തരും വളരെ അഭിമാനത്തോടുകൂടി ഓര്‍ക്കുന്ന നമ്മുടെ സംസ്കാരത്തെയും നമ്മുടെ വിശ്വാസ സംഹിതകളെയും മെനഞ്ഞെടുത്ത മഹാരഥന്‍മാരുടെ ജനനവും മരണവും ചരിത്ര സംഭവങ്ങളും പ്രധാനപ്പെട്ട ദിവസങ്ങള്‍ വളരെ വ്യക്തമായി നമ്മുടെ മനസ്സിലേയ്ക്ക് കൊണ്ടുവരുന്ന ഒരു പുസ്തകമാണ് രചിക്കപ്പെട്ടിട്ടുള്ളത്.
Write Your Review about Viswamahaprathibhakalum Sambhavangalum Savishesha Dinankitha Shreniyil Vol - 4
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times

Customers who bought this book also purchased
Cover Image of Book Anne Frankinte Dairy Kurippukal
Rs 330.00  Rs 313.00
Cover Image of Book Ruthubhedangal
Rs 50.00
Cover Image of Book Kalkkandakkanavukal
Rs 225.00  Rs 218.00