Book Name in Malayalam : വൃദ്ധരുടെ പ്രായോഗിക മനശ്ശാസ്ത്രവും വയോജന സംരക്ഷണ നിയമവും
ഇന്നത്തെ യുവാക്കള്‍ നാളത്തെ വൃദ്ധരാണ്. അല്ലെങ്കില്‍ മറന്നുപോകുന്ന ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത സത്യം പെരുകിവരുന്ന വൃദ്ധസദനങ്ങളും പകല്‍വീടുകളും യാഥാര്‍ഥ്യ ബോധത്തിലേക്ക് നയിക്കേണ്ടവയാണ്. പ്രായാധിക്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, മനശ്ശാസ്ത്രപരമായി നിയമജ്ഞന്റെ കണ്ണില്‍ക്കൂടി വീക്ഷിക്കുന്നു.Write Your Review about Vrudharude Prayogika Manasasthravum Vayojana Samrkshana Niyamavum - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2451 times