Image of the Book Agni Nakshathram
  • Thumbnail image of the Book Agni Nakshathram
  • back image of the book Agni Nakshathram

Agni Nakshathram

ISBN : 9788198876010
Language :Malayalam
Edition : 2025
Page(s) : 196
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 350.00
Rs 332.00

Book Name in Malayalam : അഗ്നി നക്ഷത്രം

ഭയം ഒരു മനുഷ്യനെ ദുർബലനാക്കുന്നു. ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിൻറെ കാണാച്ചരടുകൾ തേടി ഒരു യാത്ര. അതിനെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്‌ച. സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത ഈ യാത്രയുടെ വഴികൾ ഇതാ നിങ്ങൾക്കായി തുറന്നിടുന്നു.
Write Your Review about Agni Nakshathram
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times

Customers who bought this book also purchased
Cover Image of Book Rahasyam
Rs 180.00
Cover Image of Book Damiyante Adhitikal
Rs 490.00  Rs 470.00
Cover Image of Book Neethi Evide
Rs 550.00  Rs 522.00
Cover Image of Book Padmaraga Malika
Rs 199.00  Rs 189.00
Cover Image of Book Augusto Cury
Rs 250.00  Rs 237.00
Cover Image of Book Kumaran
Rs 200.00  Rs 199.00
Cover Image of Book Grandha Yakshi
Rs 250.00  Rs 237.00
Cover Image of Book Ithihasathinte Pusthakam
Rs 250.00  Rs 237.00
Cover Image of Book Kadassi Athidhi
Rs 200.00  Rs 190.00
Cover Image of Book Nishabtha Pranayam
Rs 230.00  Rs 218.00