Image of the Book Avalmar
  • Thumbnail image of the Book Avalmar
  • back image of the book Avalmar

Avalmar

ISBN : 9788193377970
Language :Malayalam
Edition : Dec 2017
Page(s) : 80
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Price of this Book is Rs 90.00

Book Name in Malayalam : അവള്‍മാര്‍

“എഴുത്തിന്റെ പരമ്പരാഗതരീതികളെ വെല്ലുവിളിക്കുന്ന ചെറുകഥകളുടെ സമാഹാരം. സ്ത്രീയ്ക്ക് സമൂഹം തുന്നിനല്‍കിയ ആടയാഭരണങ്ങളെയും മുഖംമൂടികളെയും ഒറ്റവെട്ടിന് കീറിമാറ്റി, വ്യത്യസ്തങ്ങളായ മുഖവും രൂപവും ചിന്തകളുമുള്ള സ്ത്രീബിംബങ്ങളെ അവതരിപ്പിക്കുകയാണ് എഴുത്തുകാരി.എല്ലാ കഥകളും കഥാപാത്രങ്ങളാണ് പറയുന്നത് എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. ഇത്രയും ശക്തമായ നിലയില്‍ സ്ത്രീവിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള കഥകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന് ഓരോ വായനക്കാരനെയും തോന്നിപ്പിക്കാന്‍ ഇതിലെ കഥകള്‍ക്ക് കഴിയും.“അജിത് കുമാര്‍ വി.ആര്‍.ചാതുരി ചന്ദ്രഗീതയുടെ പതിനാലു ചെറുകഥകളുടെ സമാഹാരം “അവള്‍മാര്‍“
Write Your Review about Avalmar
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 966 times

Customers who bought this book also purchased
Cover Image of Book Alivaydhyan
Rs 140.00  Rs 130.00
Cover Image of Book Visha Chikilsa
Rs 60.00
Cover Image of Book Athirukal Kadakkunnavar
Rs 65.00
Cover Image of Book Samoohyapadam
Rs 60.00
Cover Image of Book Chomante thudi
Rs 85.00
Cover Image of Book Mukesh Kathakal Veendum Chiri Jeevitham Cinima
Rs 230.00  Rs 216.00
Cover Image of Book Koottam Thetti Meyunnavar
Rs 200.00  Rs 190.00