Image of the Book Oru Penkutt Mazha Nanayunnu
  • Thumbnail image of the Book Oru Penkutt Mazha Nanayunnu
  • back image of the book Oru Penkutt Mazha Nanayunnu

Oru Penkutt Mazha Nanayunnu

ISBN : 9789390301942
Language :Malayalam
Edition : 2021
Page(s) : 180
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 220.00
Rs 205.00

Book Name in Malayalam : ഒരു പെണ്‍കുട്ടി മഴ നനയുന്നു

കഥ പറച്ചിലിന്റെ സാമ്പ്രാദായിക രീതിശാസ്ത്രങ്ങളുടെ അരികുപറ്റിയും ചിലപ്പോഴോക്കെ അവയോടു കലഹിച്ചും ചിലപ്പോഴൊക്കെ അവയെ നിരാകരിച്ചും നീങ്ങുന്ന കെ ആര്‍ മല്ലികയുടെ രചനാശൈലി കഥയെ കൂടുതല്‍ യുക്തിഭഭ്രമാക്കി അവതരിപ്പിക്കുന്നു. ഇരുണ്ട കാലത്തിന്റെ അനീതികളോടും ആസക്തികളോടും അരാജകത്വങ്ങളോടും കലഹിക്കുന്ന മല്ലികയുടെ കഥാപത്രങ്ങള്‍ .അത്രമേല്‍ അനുവാചകനോടു ചേര്‍ന്നുനില്ക്കുന്നു. അതിസാധാരണക്കാരന്റെ ദൈനംദിന ജീവിതവ്യവഹാരങ്ങളില്‍നിന്നും കണ്ടെടുക്കപ്പെടുന്ന കഥാപാത്രങ്ങള്‍, ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെക്കൂടി അവതരിപ്പിക്കുന്നു. മികച്ച വായനാനുഭവങ്ങള്‍ പകര്‍ന്നുനല്കുവാന്‍ പര്യാപ്തമായ കെ ആര്‍ മല്ലികയുടെ കഥകള്‍. “
Write Your Review about Oru Penkutt Mazha Nanayunnu
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times

Customers who bought this book also purchased
Cover Image of Book Manasiyude Therenjedutha Kathakal
Rs 125.00  Rs 116.00
Cover Image of Book Adhyapakakathakal
Rs 250.00  Rs 237.00
Cover Image of Book Akkarmashi
Rs 240.00  Rs 228.00
Cover Image of Book Uroobinte therenjedutha kathakal - Volume 1
Rs 340.00  Rs 323.00
Cover Image of Book Ashithayude Kathakal
Rs 330.00  Rs 310.00
Cover Image of Book Parasyakkaran Theruvu
Rs 85.00
Cover Image of Book Rampettu Galliyile Kazhuthakal
Rs 140.00  Rs 130.00