Image of the Book Omana Thinkal Pakshi
  • Thumbnail image of the Book Omana Thinkal Pakshi
  • back image of the book Omana Thinkal Pakshi

Omana Thinkal Pakshi

Publisher :Don Books
ISBN : 9789393418111
Language :Malayalam
Edition : April 2023
Page(s) : 684
Condition : New
3 out of 5 rating, based on 54 review(s)
Printed Book

Rs 940.00
Rs 893.00

Book Name in Malayalam : ഓമനത്തിങ്കള്‍ പക്ഷി

ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോയ നിരാലംബയായ ഒരു പെണ്ണിൻ്റെ ആരും പറയാത്ത കഥ.

ഇടവപ്പാതിക്ക് തുടങ്ങേണ്ട മൺസൂൺ ഇത്തവണ വൈകിയാണെത്തിയത്. എത്തിയപ്പോൾ ധാര മുറിയാത്ത മഴയും! അതങ്ങനെ രാപകലെന്നില്ലാതെ പെയ്‌തുകൊണ്ടേയിരുന്നു. വാതിലിലൂടെ ഇടിമിന്നലിന്റെ നീലവെളിച്ചംകണ്ട് മേരിയമ്മ അന്തംവിട്ടു. ആരാണ് വാതിൽ തുറന്നിട്ടത്. എഴുന്നേറ്റ് സ്വിച്ച് തപ്പിപ്പിടിച്ച് അവർ മുറിയിലെ ലൈറ്റിട്ടു. കട്ടിലിനപ്പുറത്ത് ജാൻസിയും കുഞ്ഞും കിടന്ന പായ ശൂന്യമായിരുന്നു. മേരിയമ്മ മുറിയിൽ നിന്നുകൊണ്ട് നാലഞ്ചാവർത്തി ജാൻസിയെ ഉറക്കെ വിളിച്ചു. പിന്നെ ടോർച്ചുമെടുത്തുകൊണ്ട് തിണ്ണയിലേക്കിറങ്ങി. കുളിമുറിയുടെ നേർക്ക് ടോർച്ചുതെളിച്ചുനോക്കി. അതിൻ്റെ വിജാഗിരി ഇളകിപ്പോയ തകരവാതിൽ കാറ്റത്ത് കിടന്നാടുന്നുണ്ട്. ആധിയോടെ ഒരാവർത്തികൂടി അവർ വിളിച്ചു.
Write Your Review about Omana Thinkal Pakshi
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3103 times

Customers who bought this book also purchased
Cover Image of Book Odayil Ninnum
Rs 125.00  Rs 119.00
Cover Image of Book Kaval Madam
Rs 350.00  Rs 332.00
Cover Image of Book Ramyakam
Rs 330.00  Rs 313.00
Cover Image of Book Mohapakshikal
Rs 225.00  Rs 214.00
Cover Image of Book Naalukettu
Rs 320.00  Rs 304.00
Cover Image of Book Manj
Rs 140.00
Cover Image of Book Ilapozhiyum Sisiram
Rs 500.00  Rs 475.00
Cover Image of Book The Good Doctor
Rs 210.00  Rs 195.00
Cover Image of Book Ente Bobanum Moliyum
Rs 490.00  Rs 465.00
Cover Image of Book Pandavapuramm
Rs 180.00  Rs 171.00