Image of the Book Kizhavanum Kadalum
  • Thumbnail image of the Book Kizhavanum Kadalum
  • back image of the book Kizhavanum Kadalum

Kizhavanum Kadalum

ISBN : 9780000158901
Language :Malayalam
Edition : 2024
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 133.00

Book Name in Malayalam : കിഴവനും കടലും

മൂന്നുമാസക്കാലമായി മത്സ്യങ്ങളൊന്നും കിട്ടാതെ വലഞ്ഞ് ഒരുദിനം വീണ്ടും കടലിലിറങ്ങിയ സാൻ്റിയാഗോ എന്ന വൃദ്ധന്റെ ചൂണ്ടയിൽ കുടുങ്ങിയത് അയാളിന്നേവരെ കണ്ടിട്ടില്ലാത്തത് ഒരു കൂറ്റൻ മീനായിരുന്നു. കരുത്തനായ മീനും വാർദ്ധക്യം തളർത്തുന്ന കിഴവനും തമ്മിലുള്ള പോരാട്ടം തുടങ്ങുകയായി. പ്രത്യാശയും നിരാശയും മാറിമറയുന്ന ആ പോരാട്ടം ജീവിതത്തിൻ്റെ നിസ്സാരതകളെയും മനുഷ്യൻ്റെ ഉൾക്കരുത്തിനെയും വെളിപ്പെടുത്തുന്ന പാഠമായി മാറുകയായി.

പതിറ്റാണ്ടുകളായി മാനവരാശിയെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സിക് രചനയുടെ മനോഹരമായ പരിഭാഷ.
Write Your Review about Kizhavanum Kadalum
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times