Image of the Book Krishna Veniyude Ayanangal
  • Thumbnail image of the Book Krishna Veniyude Ayanangal

Krishna Veniyude Ayanangal

Publisher :Sithara Books
ISBN : 9780000100535
Language :Malayalam
Edition : April 2017
Page(s) : 172
Condition : New
4 out of 5 rating, based on 27 review(s)
Printed Book

Rs 160.00
Rs 149.00

Book Name in Malayalam : കൃഷ്ണ വേണിയുടെ അയനങ്ങള്‍

Book Releasing on April 30 2017
കൃഷ്ണവേണി ശാസ്ത്രലോകത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നു ആരോടൊക്കെയോ പകതീര്‍ക്കും പോലെ നവോഡയായി 45 വയസ്സ് പിന്നിടുമ്പോള്‍ ലോകം കീഴടക്കിയ കൃഷ്ണവേണി ജനിച്ചു വളര്‍ന്ന തറവാട്ടിലേയ്ക്ക് ഏകയായി തിരിച്ചു വരുന്നു. ശിഷ്ടകാലം ഗ്രാമക്ഷേത്രത്തിലെ ഇഷ്ടദേവനായ ഉണ്ണിക്കണ്ണനെ ഭജിച്ച് ജീവിത സാഫല്യം തേടാന്‍.
reviewed by Anonymous
Date Added: Sunday 2 Jan 2022

ഇതൊരു നല്ല പുസ്തകമാണ്, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന, നല്ല വായനാനുഭവം തരുന്ന സ്ത്രീപക്ഷ നോവൽ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 4 Mar 2020

നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ഒരു പെൺകുട്ടി ലോകത്തിൻറെ നെറുകയിലേക്ക് നടന്ന് കയറുക എന്നത് ഇന്നും അത്ര എളുപ്പമല്ല.. പ്രത്യേകിച്ച് യാഥാസ്ഥിക ചുറ്റുപാടുകൾക്കിടയിൽ നിന്ന്. എന്നാൽ കൃഷ്ണവേണി അത് സാധിച്ചു.. അതും വളരെ വർഷങ്ങൾക്ക് മുൻപേ തന്നെ. മാമൂലുകളുടെയും യാഥാസ്ഥിക ചുറ്റുപാടുകളുടെയും മധ്യത്തിൽ ജനിച്ച് ... ജീവിതം ഒരു പോരാട്ടമായി കണ്ട് ചുറ്റുപാടുകളെ തൃണം പോലെ അവഗണിച്ചയായിരുന്നു ആ യാത്ര. തികച്ചും ഒറ്റക്ക് സമാനതകളിലാതെ അവൾ നടന്ന് കയറി ആ മഹാമേരുവിന്റെ നെറുകയിലേക്ക്. അവിടെ ഒന്ന് മാത്രമേ അവളുടെ അതിജീവനത്തിന് വളമായി നിന്നുള്ളൂ.. അത് അവളുടെ വാശി .. പിന്നെ മനസിന്റെ നെരിപ്പോടിൽ നീറ്റി സൂക്ഷിച്ച ആ പ്രണയത്തിന്റെ ഓർമ്മചിരാതുകളും.. വായിക്കുക കൃഷ്ണവേണിയെ ആസ്വാദനത്തിന്റെ രാസനകളെ ഉണർത്താൻ എഴുത്തുകാരൻ നന്നായി അധ്വാനിച്ചിരിക്കുന്നു.. ഭാവുകങ്ങൾ.

Rating: 4 of 5 Stars! [4 of 5 Stars!]

Date Added: Tuesday 3 Mar 2020

കാലം കാത്ത് വച്ചത് ആയിരുന്നു അത്. ഒരു സ്ത്രീ യാത്ര നല്‍കുന്ന പരിമിതി നെരില്‍ അനുഭവിച്ച്.... വയനക്ക് ഉതകുന്ന പുസ്തകം കാലം കാത്ത് വച്ചത്...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Reghuchandran R
Date Added: Sunday 9 Jul 2017

ജീവിതയാത്രയിലെ കാഴ്ചകൾ പറയുന്ന സ്‌ത്രീ, ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്കുള്ള അവളുടെ യാത്ര, സുഗമമായിരുന്നില്ല, കാറും കോളും നിറഞ്ഞ നടുക്കടലും കല്ലും മുള്ളും നിറഞ്ഞ കാനനപ്പാതകളും താണ്ടി അവിടെ എത്തിയപ്പോൾ, എല്ലാം വിട്ടെറിഞ്ഞ് അവളുടെ കണ്ണന്റെ കാൽക്കൽ സമർപ്പിക്കാൻ മനസ്സ് പറഞ്ഞു, അവിടെ നിന്നും വീണ്ടും ഒരു യാത്ര...... കൃഷ്ണവേണി, ഒരു മിത്തല്ല, ഇന്നിന്റെ മുഖമാണ്, അവളുടെ അയനം സംഭവ ബഹുലം തന്നെ. അതിലൂടെ കടന്നു പോകുന്പോൾ നിങ്ങൾക്കും അത് തോന്നും, ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലൂടെ ഒരു യാത്ര.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about Krishna Veniyude Ayanangal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1202 times

Customers who bought this book also purchased
Cover Image of Book Karunam Jeevitham
Rs 190.00  Rs 177.00
Cover Image of Book Pazhakkam
Rs 100.00
Cover Image of Book Vakkukal Sangeethamakunna Kalam
Rs 160.00  Rs 149.00
Cover Image of Book Moonnu Natakangal
Rs 150.00  Rs 139.00
Cover Image of Book Lothinte Penmakkal
Rs 150.00  Rs 139.00
Cover Image of Book 19 Kanal Road
Rs 200.00  Rs 190.00
Cover Image of Book Changappuzha Park
Rs 160.00  Rs 149.00
Cover Image of Book Chiriyude Pusthakam
Rs 160.00  Rs 149.00