Image of the Book Gulumalu Kuttappan I Part
  • Thumbnail image of the Book Gulumalu Kuttappan I Part

Gulumalu Kuttappan I Part

ISBN : 9788130011851
Language :Malayalam
Page(s) : 125
Condition : New
2 out of 5 rating, based on 13 review(s)
Printed Book

Price of this Book is Rs 95.00

Book Name in Malayalam : ഗുലുമാലുകുട്ടപ്പ‌ന്‍ ഒന്നാം ഭാഗം

ഒരു കര്‍ഷകത്തൊഴിലാളിയായ അന്തോണിയുടെ മകനാണ് കുട്ടപ്പന്‍.
അവ‌ന്‍ തൊടുന്നതെല്ലാം ഗുലുമാലാണ്. അങ്ങനെയാണവന്‍നാട്ടാര്‍ക്ക്
ഗുലുമാലുകുട്ടപ്പനായത്. കുട്ടപ്പന്റെ പരിശുദ്ധമായ ഗുലുമാലുകള്‍ വായിച്ച്
നിങ്ങള്‍ ഊറിയൂറി ചിരിക്കും. ഒരദ്ധ്യായവും നര്‍മ്മമില്ലാത്തതായി നിങ്ങള്‍
വായിക്കുകയില്ല. കുട്ടപ്പന്റെ ഗുലുമാല് കണ്ട് അച്ഛനും അമ്മയും നാട്ടാരുള്‍ പ്പടെ
ഗുലുമാലില്‍ പ്പെട്ട് വട്ടം ചുറ്റി. പല്ല് ഇറുമി കുട്ടപ്പനെ കടിച്ചു കീറാ‌ന്‍
നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും കുട്ടപ്പനെ തൊടാ‌ന്‍ ആര്‍ക്കും
കഴിയുകയില്ല. അതാണ് ഗുലുമാലുകുട്ടപ്പന്‍. കുട്ടപ്പന്‍ഗുലുമാല്
ചെയ്തു പോകുകയാണ്.
Write Your Review about Gulumalu Kuttappan I Part
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1655 times

Customers who bought this book also purchased
Cover Image of Book Varnakkudakal
Rs 55.00
Cover Image of Book Oru Pannikadha
Rs 40.00
Cover Image of Book Masayi
Rs 60.00
Cover Image of Book Pathu Pathukal
Rs 50.00
Cover Image of Book Gulumalu Kuttappan II Part
Rs 120.00  Rs 112.00