Image of the Book Chirikkunnavr Bhagyavanmar
  • Thumbnail image of the Book Chirikkunnavr Bhagyavanmar
  • back image of the book Chirikkunnavr Bhagyavanmar

Chirikkunnavr Bhagyavanmar

ISBN : 9788169097277
Language :Malayalam
Edition : 2026
Page(s) : 187
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in Malayalam : ചിരിക്കുന്നവർ ഭാഗ്യവാന്മാർ

എഴുത്തുകാരനും നർമ്മപ്രഭാഷകനുമായ വി.സുരേശന്റെ പുതിയ നർമ്മ കഥാസമാഹാരം. ചിരിയിലൂടെ വിവിധ സാമൂഹ്യപ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുകയും, നന്മതിന്മകളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന, സിൻഗിൾ വിൻഡോ കൗണ്ടർ, വിഗ്രഹമോഷണം, പൊറിഞ്ചുസാറിന്റെ പരീക്ഷ, വിഷുക്കെണി, റോബോട്ട് ഹോട്ടൽ തുടങ്ങിയ ഇരുപതിൽപ്പരം കഥകൾ. ഹാസ്യം തുളുമ്പുന്ന അവതരണശൈലി, ഉചിതമായ നർമ്മഭാഷണങ്ങൾ, പരിചിതമായ പ്രമേയങ്ങൾ, ലാളിത്യമാർന്ന രചനാവൈഭവം ഇവയെല്ലാംകൊണ്ട് അനുഗ്രഹീതമാണ് ഈ രചനകൾ.
Write Your Review about Chirikkunnavr Bhagyavanmar
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times