Image of the Book Padam Onnu Athmaviswasam
  • Thumbnail image of the Book Padam Onnu Athmaviswasam
  • back image of the book Padam Onnu Athmaviswasam

Padam Onnu Athmaviswasam

ISBN : 9788182680555
Language :Malayalam
Edition : Sept 2015
Page(s) : 152
Condition : New
4 out of 5 rating, based on 30 review(s)
Printed Book

Rs 180.00
Rs 167.00

Book Name in Malayalam : പാഠം ഒന്ന് ആത്മവിശ്വാസം

നിങ്ങള്‍ക്ക് ഉറച്ച സ്വപ്നമുണ്ടെങ്കില്‍, ആ ആഗ്രഹത്തിനൊപ്പം നടക്കണമെന്ന ത്രീവ്രമായ അഭിലാഷമുണ്ടെങ്കില്‍, അത് നേടിയേടുത്തേ തീരൂവെന്ന അടക്കാനാവാത്ത വ്യഗ്രതയുണ്ടെങ്കില്‍, ആത്മവിശ്വാസവും കഠിനാധ്വാനവും സ്വയം അര്‍പ്പിക്കാനുള്ള മനസ്സിണ്ടെങ്കില്‍ ഈ ലോകം നിങ്ങളോപ്പം നടക്കും; നിങ്ങള്‍ക്കൊപ്പം നില്ക്കും.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു കുട്ടി ദരിദ്രമായ ചുറ്റുപാടുകളോടും ബ്യൂറോക്രസിയുടെ ധിക്കാരത്തോടും പൊരുതി പരീക്ഷകളില്‍ വിജയം നേടി സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കിയ അനുഭവകഥ.

ജീവിത വിജയം നേടാന്‍ പ്രചോദിപ്പിക്കുകയും പ്രേരണയായിത്തീരുകയും ചെയ്യുന്ന പുസ്തകം.
Write Your Review about Padam Onnu Athmaviswasam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3916 times

Customers who bought this book also purchased
Cover Image of Book Hitlerude Athmakatha
Rs 500.00  Rs 475.00
Cover Image of Book Aksharakkuttukar
Rs 35.00
Cover Image of Book Kuttimaathu
Rs 60.00
Cover Image of Book Thenthullikal
Rs 80.00