Book Name in Malayalam : പ്രണയത്തിന്റെ നാളുകള്‍
പ്രേമം പാഴ്വാക്കും വിഭ്രാന്തിയും തമാശയുമായി മാറിക്കൊണ്ടിരിക്കുമ്പോഴും അതിനെ ആദര്‍ശവും ജീവിതവുമായി കാണുന്നവരാണ് അശോകന്റെ കഥാപാത്രങ്ങള്‍. ലോകം ഒരുപാടു മാറിപ്പോയെങ്കിലും തങ്ങളുടെ അരുമയായ ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും കുരുക്കുകളില്‍പ്പെട്ട് പിടയാനാണ് അവര്‍ക്കിഷ്ടം. ഭൂമിയില്‍ പ്രേമമുള്ള കാലം വരെ പുരുഷ യാഥാര്‍ത്ഥ്യങ്ങളുടെ മരുഭൂമിയില്‍ തണലേകാന്‍ ഒരു പച്ചപ്പും, ദാഹം തീര്‍ക്കാന്‍ ഒരു നീരുറവയുമുണ്ടാകും.Write Your Review about Pranayathinte Nalukal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2456 times