Book Name in Malayalam : മാറ്റം
ഇതു മോ യാന്‍ രചിച്ച നോവല്‍ രൂപത്തിലുള്ള ആത്മകഥയാണെന്നൊ ആത്മകഥാരൂപത്തിലുള്ള നോവലാണെന്നോ പറയാം.ദൈനംദിന ജീവിതത്തിലെ വിശദാംശങളിലൂടെ സൂഷ്മ ചരിത്രം രേഖപ്പെടുത്തുന്ന രീതിയാണ് ഇതില്‍ അവലംബിച്ചിട്ടുള്ളത്.സ്ഥൂലവും സൂഷ്മവുമായ ചരിത്ര പ്രക്രീയകള്‍ തമ്മിലുള്ള ബന്ധത്തെ ജീവിത സംഭവങ്ങളിലൂടെ പിടിച്ചെടുക്കുന്ന ആഖ്യാനം ചൈനയുടെ സുപ്രധാനമായ ഒരു സംക്രമണഘട്ടത്തെ കാണിച്ചുതരുന്നു……
മൊഴിമാറ്റം ശ്രീലത നെല്ലുളി
Write Your Review about Maatam - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1094 times