Image of the Book Varayanum Velumbanam
  • Thumbnail image of the Book Varayanum Velumbanam
  • back image of the book Varayanum Velumbanam

Varayanum Velumbanam

Publisher :Green Books
ISBN : 8184231016
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 55.00

Book Name in Malayalam : വരയനും വെളുമ്പനും

കുട്ടികളിലെ ഏകാന്തതയും വിരസതയും മടുപ്പും ഒഴിവാക്കാന്‍ മിണ്ടാപ്രാണികള്‍ക്ക് കഴിയും എന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് ‘വരയനും വെളുമ്പനും’. ഒറ്റയ്ക്കു വളരുന്ന മിനിമോള്‍ക്ക് പാവയായിരുന്നു ഏക ആശ്രയം. അവളുടെ കളിക്കൂട്ടുകാരായി വരയനും വെളുമ്പനും വീട്ടില്‍ വരുന്നതോടെ മിനിക്കുട്ടിക്ക് ഒന്നിനും സമയമില്ലാതായി.
വരയന്റെയും വെളുമ്പന്റെയും കഥ, അവരുടെ വികൃതികള്‍, കുസൃതികള്‍, സൌന്ദര്യപ്പിണക്കങ്ങള്‍, സ്റ്റണ്ട്, ശത്രുവിനെ നേരിടല്‍ തുടങ്ങി സംഭവ ബഹുലമായ ഒട്ടേറെ കാര്യങ്ങള്‍ എ. വിജയന്‍ കുട്ടികള്‍ക്കുവേണ്ടി ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. പൂച്ചകളുടെ സ്വഭാവ വിശേഷങ്ങള്‍ വര്‍ണ്ണിക്കുന്നതോടൊപ്പം ഒത്തൊരുമയും സംഘബലവും അവശ്യം വേണ്ട ഗുണങ്ങളാണെന്ന് ഈ കൃതിയിലൂടെ ഊന്നിപ്പറഞ്ഞിരിക്കുകയാണ് ഗ്രന്ഥകാരന്‍.
ചിത്രീകരണം. ഗോപീദാസ്
Write Your Review about Varayanum Velumbanam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2794 times

Customers who bought this book also purchased
Cover Image of Book Yayaathi
Rs 499.00  Rs 474.00
Cover Image of Book Ushnarasi
Rs 550.00  Rs 511.00
Cover Image of Book Turkey Pradakshinam
Rs 310.00  Rs 294.00