Book Name in Malayalam : വാല്മീകി രാമായണം - സമ്പൂര്‍ണ ഗദ്യ പരിഭാഷാസഹിതം ഉത്തരകാണ്ഡം - 7
ജീവസ്പര്‍ശിയായ സംഭവങ്ങളും ഉപാഖ്യാനങ്ങളുമുള്‍കൊള്ളുന്നതും ഇതിഹാസശെലി തികച്ചും പ്രകടമാക്കുന്നതുമാകുന്നു. ഉത്തരകാണ്ഡം. സീതപരിത്യാഗവും ഭൂമിദേവിയുടെ മടിത്തട്ടിലേറി സിതയുടെ അന്തര്‍ധാനവും നിസഹായനായും സ്വന്തം ഇച്ഛയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുവാനാകാതെ ധര്‍മ്മ സങ്കടത്തിപ്പെട്ടുഴലുന്ന രാമനും വായനക്കാരന്റെ ചിത്തത്തില്‍ മായാതെ നിലകൊള്ളുന്നു.Write Your Review about Vaalmeekiraamaayanam Sampoornagadhya Paribhasha Sahithyam Utharakandam -7 - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 14 times