ശ്രീവത്സൻ ഇ Author

Sreevalsan E

1988 മുതൽ ഇന്ത്യയിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമേഖല യിൽ പ്രവർത്തിക്കുന്നു. 24 വർഷം ഇന്ത്യ/കേരള സർക്കാർ സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞനായും, തുടർന്ന് 9 വർഷം ഒരു സ്വകാര്യ ബഹുരാഷ്ട്ര കാറ്റാ ടിയ നിർമാണ കമ്പനിയിൽ വൈസ് പ്രസിഡന്റായും (View President, Wind Research and New Project Planning) ജോലി ചെയ്തു. 2022 മുതൽ പുനരുപയോഗ ഊർജ (Renewable energy) മേഖലയിൽ വിവിധ കമ്പനികളുടെ ഉപദേഷ്ടാവായി consultar പ്രവർത്തിക്കുന്നു



Need some editing or want to add info here ?, please write to us.

Other Books by Author Sreevalsan E