Fathima Mernissi Author

Fathima Mernissi

1940-ൽ മെറോക്കോവിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ഫാത്തിമ മെർനീസ്സി ഇപ്പോൾ റാബത്തിലെ മുഹമ്മദ്‌ വി. സർവ്വകലാശാലയിൽ സോഷ്യോളജി പ്രൊഫസറും അതേ നഗരത്തിലെ യൂണിവേഴആസിറ്റി ഇൻസ്‌റ്റിറ്റൂട്ട്‌ ഫോർ സയന്റിഫിക്‌ റിസേർച്ച്‌ എന്ന സ്‌ഥാപനത്തിൽ ഗവേഷകയും ആയി പ്രവർത്തിച്ചു വരുന്നു. 1975 മുതൽ ശ്രദ്ധേയമായ അനേകം ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഫ്രഞ്ചിലും അറബിക്കിലും രചിച്ചിട്ടുള്ള ഫാത്തിമ മെർനീസ്സി 2003-ൽ സൂസൺ സൊൺഹാഗിനൊപ്പം പ്രിൻസ്‌ ഓഫ്‌ ഓസ്‌ട്രിയാസ്‌ എന്ന ബഹുമതിക്ക്‌ അർഹയായിട്ടുണ്ട്‌.



Need some editing or want to add info here ?, please write to us.

Other Books by Author Fathima Mernissi
Cover Image of Book Mukhapada thinappurathe Nerukal
Rs 160.00  Rs 149.00
Cover Image of Book Mukhapadathinappurathe Nerukal
Rs 160.00  Rs 149.00
Cover Image of Book Islamum Sthreekalum
Rs 220.00  Rs 205.00