Mammootty Author

Mammootty

മമ്മൂട്ടി വൈക്കത്തിനടുത്ത്‌ ചെമ്പില്‍ പാണപറമ്പില്‍ മുഹമ്മദ്‌ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ചു. ചെമ്പിലെ സെന്റ്‌ തൊമസ്‌ എല്‍.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ചു. മഹാരാജാസ്‌ കോളജ്‌ എറണാകുളം, ലോ കോളജ്‌ എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം. 1980കളില്‍ ചലച്ചിത്രാഭിനയം ആരംഭിച്ച അദ്ദേഹം ഇന്ന്‌ ഇന്ത്യ മുഴുവ‌ന്‍ പ്രശസ്തനാണ്‌. 1998ല്‍ പത്മശ്രീ പുരസ്‌കാരം. 1989, ‘93, ’96 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.



Need some editing or want to add info here ?, please write to us.

Other Books by Author Mammootty
Cover Image of Book Chamayangal
Rs 200.00  Rs 186.00
Cover Image of Book Kazhchappad
Rs 50.00