C V Raman Pillai Author

C V Raman Pillai

ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖ‌ന്‍.മാര്‍ത്താണ്ഡവര്‍മ്മ,രാമരാജബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തി. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസ‌ന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു.[1] 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റി‌ന്‍കരയിലാണ്. അച്ഛ‌ന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാര്‍വതിപ്പിള്ള.



Need some editing or want to add info here ?, please write to us.

Other Books by Author C V Raman Pillai
Cover Image of Book Ramaraja Bahadur
Rs 200.00  Rs 190.00
Cover Image of Book Premamrutham
Rs 450.00  Rs 427.00
Cover Image of Book Dharmmaraja
Rs 450.00  Rs 427.00
Cover Image of Book Marthandavarma
Rs 375.00  Rs 356.00
Cover Image of Book Ramarajabahadur
Rs 350.00  Rs 325.00
Cover Image of Book Dharmaraja
Rs 350.00  Rs 325.00
Cover Image of Book Dharmaraja
Rs 275.00  Rs 256.00
Cover Image of Book Marthanda Varma - Poorna Edition
Rs 350.00  Rs 325.00
Cover Image of Book Dharmaraja
Rs 495.00  Rs 470.00
Cover Image of Book Marthanda varma
Rs 410.00  Rs 389.00