Book Name in English : Premamrutham
സി.വി.യുടെ സുപ്രസിദ്ധങ്ങളായ ചരിത്രാഖ്യായി കകളുടെ ഗരിമയും ഗാംഭീര്യവും ഇല്ലെന്ന്പൊതുവേ കരുതപ്പെടുന്ന പ്രഹസന നോവലായാണ് ‘പ്രേമാമൃത’ത്തെ ചരിത്രകാരന്മാർ അടയാളപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭരണകൂടത്തോടുള്ള ശക്തമായ എതിർപ്പും കൊളോണിയൽ വിരുദ്ധ മനോഭാവവുംകൊണ്ട് കാലഘട്ടത്തിന്റെ വിപ്ലവബോധമുണർത്താനുതകുന്ന ഒന്നായി പ്രേമാമൃതം’ വായിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നുWrite Your Review about പ്രേമാമൃതം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1505 times