Book Name in English : Kolumittayikal
കോട്ടയത്തും തിരുവനന്തപുരത്തുമായി വിദ്യാലയജീവിതം ചെലവഴിക്കേണ്ടിവന്ന കഥാകൃത്ത്, തന്റെ ഭൂതകാലത്തിൽ നിന്ന് ധാരാളം സംഭവങ്ങളെ, കഥാപാത്രങ്ങളുൾപ്പെടെ തപ്പിയെടുത്ത്, അവയ്ക്ക് കാല്പനികതയിലൂടെ നർമ്മം ചേർക്കുകയാണിവിടെ. ഏതൊരു മനുഷ്യനും ഏറ്റവും നന്മനിറഞ്ഞതും നിഷ്കളങ്കത ചൊരിയുന്നതുമായ കാലം ബാല്യമാണ് എന്ന് അദ്ദേഹം വിശ്യസിക്കുന്നു. ലളിതമായ ഭാഷയിൽ പിറന്ന വ്യത്യസ്തങ്ങളായ പതിനഞ്ച് ചെറുകഥകൾ.reviewed by Anonymous
Date Added: Tuesday 24 Dec 2019
തീർത്ഥാടനങ്ങളാകുമ്പോഴാണ് യാത്രകൾ ധന്യമാകുന്നത്. ആഷാമേനോന്റെ ഓരോ സഞ്ചാരങ്ങളും തീർത്ഥാടനങ്ങളാണ്. “അംബാ വനത്തിലെ മഴയും ബൂമ് ലാ പാസിലെ മഞ്ഞും” അനവധി തീർത്ഥാടനങ്ങളുടെ സമാഹാരമാണ്. ത്രേതായുഗത്തിലെ, ദ്വാപരയുഗത്തിലെ, മന്വന്തരങ്ങളിലെ, ശാസ്ത്ര-സ്തോത്ര സത്യങ്ങളെ പുനരുദ്ധരിക്കുന്നു ഓരോ യാത്രാനുഭവങ്ങളും. അദ്ദേഹത്തിന്റെ പാദങ്ങൾക്ക് വിശ്രമമില്ല, ചിന്തകൾക്ക് ഇടവേളകളില്ല, തൂലികയ്ക്ക് വിശ്രാന്തിയില്ല....
Rating:
[5 of 5 Stars!]
Write Your Review about കോലുമിഠായികൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 373 times