Book Name in English : Ajayyam
കടലിന്റെ ആഴങ്ങളിൽ നിന്ന് വെള്ളിത്തിരയുടെ നെറുകയിലേക്ക് നടന്നുകയറിയ അസാമാന്യ പ്രതിഭ ജയന്റെ ജീവിതകഥ. ക്യാമറകൾക്ക് മുന്നിലെ കേവലമൊരു അഭിനയമായിരുന്നില്ല ആ പൗരുഷം, അത് പതറാത്ത ഒരു ജീവിതത്തിന്റെ തീക്ഷ്‌ണമായ യാഥാർത്ഥ്യങ്ങളായിരുന്നു.
ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത സാഹസികതകൾക്ക് പിന്നിൽ മറഞ്ഞുകിടക്കുന്ന, ജീവരക്തം തുടിക്കുന്ന പച്ചയായ ഒരു മനുഷ്യൻ്റെ ഏകാന്തതകളും ആത്മസംഘർഷങ്ങളും ഇവിടെ അനാവൃതമാകുന്നു. Write Your Review about അജയ്യം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 26 times