Image of the Book അടയാളമില്ലാത്ത അതിഥി
  • Thumbnail image of the Book അടയാളമില്ലാത്ത അതിഥി
  • back image of the book അടയാളമില്ലാത്ത അതിഥി

അടയാളമില്ലാത്ത അതിഥി

ISBN : 9788199937673
Language :Malayalam
Edition : 2026
Page(s) : 59
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 140.00

Book Name in English : Adayalamillatha Athidhi

പ്രണയം എല്ലാ മതിലുകളെയും മറികടന്ന്, പ്രതിബന്ധങ്ങളെ അതിജീവിച്ച് സാഫല്യമടയുന്ന എത്രയോ കഥകൾ നാം വായിച്ചിട്ടുണ്ടാവും, കണ്ടിട്ടുണ്ടാവും. എന്നാൽ ഇതിലെ രണ്ട് പ്രണയങ്ങളും സമാന്തരേഖകൾ പോലെ അനന്തമായി നീളുന്നു...
“STYLE IS THE MAN“ എന്ന ചൊല്ല് പോലെ എഴുത്തുകാരിയുടെ രചനാശൈലി തന്നെയാണ് ഈ കൃതിയെ വ്യത്യസ്‌തമാക്കുന്നത്, എഴുത്തിൻ്റെ രസതന്ത്രം ഇതിൽ ഉടനീളം പ്രകടമാണ്. സംഗീതത്തിലെ ആരോഹണവും അവരോഹണവും പോലെ ജീവിതാനുഭവങ്ങളുടെ മനോനിലയുടെ കയറ്റിയിറക്കങ്ങൾ ഇതിൽ വായിക്കാം....
Write Your Review about അടയാളമില്ലാത്ത അതിഥി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 29 times