Image of the Book അതിവേഗം ബഹുദൂരം
  • Thumbnail image of the Book അതിവേഗം ബഹുദൂരം
  • back image of the book അതിവേഗം ബഹുദൂരം

അതിവേഗം ബഹുദൂരം

ISBN : 9789375876908
Language :Malayalam
Edition : 2026
Page(s) : 249
Condition : New
no ratings yet, be the first one to rate this !

Book Name in English : Athivegam Bahudhooram

നടക്കുവാനും ഓടുവാനും മാത്രം കായികശേഷിയുള്ള ആദിമ മനുഷ്യനിൽനിന്നും നിമിഷാർധത്തിൽ രാജ്യാതിർത്തികൾ കടന്നു മുന്നേറാനുള്ള വേഗം ആധുനിക മനുഷ്യൻ നേടിയത് എങ്ങനെയാണ്. ആകാശയാത്രകളിലൂടെ പുതിയ വേഗങ്ങൾ കണ്ടെത്തിയ മനുഷ്യൻ ഇന്ന് ബഹിരാകാശ യാത്രകളിലേക്കുവരെ എത്തിപ്പെട്ടതെങ്ങനെയാണ്. ആകാശ സഞ്ചാരത്തിന്റെ കഥയിലൂടെ പുതിയ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതിന്റെ ആവേശകരമായ ചിത്രമാണ് ഈ പുസ്‌തകം വരച്ചുകാട്ടുന്നത്.
Write Your Review about അതിവേഗം ബഹുദൂരം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times