Image of the Book അപരന്‍
  • Thumbnail image of the Book അപരന്‍
  • back image of the book അപരന്‍

അപരന്‍

Publisher :Green Books
ISBN : 9788184232493
Language :Malayalam
Edition : 2013
Page(s) : 196
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Aparan

ആകുലനായ മനുഷ്യന്‍റെ സംഘര്‍ഷങ്ങളാണ് ദസ്തയെവ്സ്കിയുടെ അപരന്‍. നമ്മളില്‍ നന്മയും തിന്മയുമുണ്ട്, അതുകൊണ്ടുതന്നെ നമ്മളും ഇരട്ടകളാണ്. നമ്മുടെതന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ ദസ്തയെവ്സ്കി ഓര്‍മ്മപ്പെടുത്തുന്നു. ’സ്നേഹവ്യഗ്രമെങ്കിലും നിഗ്രഹോ ത്സുക’മായ മനസ്സിന്‍റെ വിഹ്വല പ്രദേശങ്ങള്‍ അപരനില്‍ വെളിച്ച പ്പെടുന്നുണ്ട്. മനോവിജ്ഞാനീയത്തിന്‍റെ നിഗൂഢതകളിലേക്ക്‌ വെളിച്ചം വീശുന്ന ഈ കൃതി കാലത്തെ അതിജീവിക്കുന്നു. സൈക്കോളജിക്കല്‍ റിയലിസത്തിന്‍റെ ആധാരശിലയാകുന്ന ലോക ക്ലാസ്സിക് നോവല്‍.
Write a review on this book!.
Write Your Review about അപരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4412 times

Customers who bought this book also purchased
Cover Image of Book നുരയും പതയും
Rs 175.00  Rs 166.00