Image of the Book അപഹരണം
  • Thumbnail image of the Book അപഹരണം
  • back image of the book അപഹരണം

അപഹരണം

Publisher :DC Books
ISBN : 9789370989931
Language :Malayalam
Edition : 2026
Page(s) : 345
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 399.00
Rs 379.00

Book Name in English : Apaharanam

അധിനിവേശത്തിനു മുൻപും അതേത്തുടർന്നുമുള്ള ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ ഒത്തുമാറ്റങ്ങളെയും പലതരത്തിൽപ്പെട്ട വിനിമയങ്ങളെയും നോവൽ എന്ന സാഹിത്യരൂപത്തിലൂടെ സംക്രമിപ്പിക്കുകയാണ് ഗുർണ ചെയ്യുന്ന ചരിത്രദൗത്യം. മടക്കമില്ലാത്ത പലായനങ്ങളിൽ അധിഷ്ഠിതമായ രംഗങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളുടെ സത്തയും സത്യവും എന്നുറപ്പിച്ചുപറയാം. നോവലുകളെ സാംസ്‌കാരികരൂപങ്ങളാക്കി പരിണമിപ്പിക്കുന്നതിൽ തത്പരനാണ് അബ്ദുൾറസാഖ് ഗുർണ എന്നത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഈ നോവലും തെളിയിക്കുന്നു.
Write Your Review about അപഹരണം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 33 times