Image of the Book അപ്പനെ കൊല്ലാൻ
  • Thumbnail image of the Book അപ്പനെ കൊല്ലാൻ
  • back image of the book അപ്പനെ കൊല്ലാൻ

അപ്പനെ കൊല്ലാൻ

ISBN : 9788199972384
Language :Malayalam
Edition : 2026
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Appane Kollaan

ഇത് ഒരു കഥയല്ല. മനുഷ്യനിലെ മൃഗത്തിന്റെ ആത്മകഥയാണ്. ഒരു കാലഘട്ടത്തിൽ സംഭവിച്ച യഥാർഥ സംഭവത്തിൻ്റെ ആഖ്യാനമാണ് ഈ നോവൽ. ഒരു കാലത്ത് ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ ഒരു ക്രൂര ജോലി ഉണ്ടായിരുന്നു - നായകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയർന്നപ്പോൾ സർക്കാർ ഒരു കഠിനമായ തീരുമാനം എടുത്തു - അവയെ നിയന്ത്രിക്കാൻ ആൺനായകളുടെ വരി ഉടയ്ക്കുക (നായകളുടെ ലൈംഗികത ഇല്ലാതാക്കുന്ന രീതി). വരി ഉടയ്ക്കൽ തൊഴിലായി എടുത്ത പെരച്ചൻ എന്ന മനുഷ്യൻ. മനുഷ്യരുടെയും മൃഗങ്ങളുടെയും വേദനയിൽ നിന്ന് ലഹരി കണ്ടെത്തുന്ന വിചിത്ര മനസ്സ്, അയാൾക്ക് രാത്രി എന്നത് ഇരുട്ടല്ല, നിലവിളികളാണ്. പെരച്ചനും മകൻ കല്ലനും തമ്മിലുള്ള പകയുടെയും പ്രതികാരത്തിന്റെയും ആഴത്തിലേക്ക് വലിച്ചിഴക്കുന്ന നോവൽ.
Write a review on this book!.
Write Your Review about അപ്പനെ കൊല്ലാൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times