Book Name in English : Appuppan Daddy
വേനലവധിക്കാലം കിച്ചുവിന് ഉത്സാഹനാളുകളാണ്. ഏറെ പ്രിയപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയുമൊത്തുള്ള ഉല്ലാസദിനങ്ങൾ. അങ്ങനെ ഒരു അവധിക്കാലത്ത് ’ഡാഡിനാട്ടിൽ’ എത്തിയ കിച്ചുവിനെ കാത്തിരുന്നത് ചില പതിവില്ലാകാഴ്ചകളായിരുന്നു. അത് അവനു പുതുപാഠങ്ങളാകുകയാണ്. പരസ്പരം താങ്ങും തണലുമായി ജീവിതസായന്തനത്തെ ആനന്ദക രമാക്കുന്ന ആ ദമ്പതികൾ അവന്റെ സ്ലേറ്റുപുസ്ത കത്തിൽ സ്നേഹത്തിന്റെ ചില സുന്ദരപാഠങ്ങൾ എഴുതിച്ചേർക്കുന്നു.Write Your Review about അപ്പുപ്പൻ ഡാഡി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 20 times