Image of Book അരുൾ അൻപ് അനുകമ്പ
  • Thumbnail image of Book അരുൾ അൻപ് അനുകമ്പ
  • back image of അരുൾ അൻപ് അനുകമ്പ

അരുൾ അൻപ് അനുകമ്പ

ISBN : 9788194640288
Language :Malayalam
Edition : 2026
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Arul Anbu Anukamba

ലോകം ഇരുട്ടിലാവുമ്പോഴെല്ലാം കരുണ അതിന്റെ നിശ്ശബ്ദരാഗ ങ്ങളാരംഭിക്കുന്നു. ഇരുളിൽ ഒളിച്ചുതാമസിക്കാനറിയാത്ത വെളിച്ചമാണത്. മുറിവിൽ നിന്നു തുറന്ന ജാലകത്തിലൂടെയാണ് അതിന്റെ പ്രവേശം.
കുലീനമായ ലോകത്തിന്റെ വീണ്ടെടുപ്പാണ്, അനുകമ്പയുടെ ഈർപ്പമുള്ള നൂലിനാൽ നെയ്തെടുത്ത ഈ പുസ്‌തകച്ചുരുളുകളുടെ മുഴുവൻ കിനാക്കളും. എത്ര ചിതറിയോ അത്രമേൽ ഏകാഗ്രമായ് മടങ്ങിയെത്തണമെന്നാണ് നമ്മോടത് മൗനമായി മന്ത്രിക്കുന്നത്. ഇപ്പോൾ ഒരേ പുസ്‌തകത്തിന്റെ ആന്തരിക പ്രപഞ്ചത്തിൽ ഒരുമിച്ച് ശ്വസിക്കാമെന്നും..
നാളെ കുറേക്കൂടി നല്ലതാവും.
Write a review on this book!.
Write Your Review about അരുൾ അൻപ് അനുകമ്പ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times