Image of Book അലയാഴി ഹിമസ്ഥലി സമസ്ഥലി
  • Thumbnail image of Book അലയാഴി ഹിമസ്ഥലി സമസ്ഥലി
  • back image of അലയാഴി ഹിമസ്ഥലി സമസ്ഥലി

അലയാഴി ഹിമസ്ഥലി സമസ്ഥലി

ISBN : 9780000117946
Language :Malayalam
Edition : 2026
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 200.00

Book Name in English : Alayazhi Himasthali Samasthali

ഓരോ പ്രാപ്യസ്ഥാനവും സായൂജ്യകാരമാവുക,അതിലേക്കെത്തിക്കുന്ന വഴിത്താരകളിലൂടെയാണ്. എത്രത്തോളം ക്ലേശകരമാകുന്നോ അത്രയും ആ ഹിമാദ്രി അപ്രമേയമായി പരിലസിക്കുന്നു. ഓരോ ക്ലേശവും അവിടെ ഓരോ സാധനയാണ്; അതിന്റെ കാഠിന്യമനുസരിച്ചു നമ്മുടെ തുഹീന പ്രത്യക്ഷങ്ങൾ സീമാതീതമോ കാലാതീതമോ ഒക്കെയായി അനുഭവപ്പെടുന്നു.മറ്റെങ്ങും ദൃശ്യമാവാത്ത മിഴിവ്,മഹാനാദത്തിന്റെ ഒരു മാത്ര.എല്ലാവർക്കും അതീതങ്ങളിലേക്ക് വില്ല് തൊടുക്കാവുന്നതല്ല എന്ന സത്യം അതിന്റെ സാർവ്വ ലൗകിക സാംഗത്യത്തിൽ നമ്മിൽ നിറയുന്നു.
Write a review on this book!.
Write Your Review about അലയാഴി ഹിമസ്ഥലി സമസ്ഥലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 30 times

Customers who bought this book also purchased