Image of the Book അവിചാരിതം
  • Thumbnail image of the Book അവിചാരിതം
  • back image of the book അവിചാരിതം

അവിചാരിതം

ISBN : 9788169180108
Language :Malayalam
Edition : 2026
Page(s) : 123
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 160.00

Book Name in English : Avicharitham

ജീവിതത്തിന്റെ സായന്തനത്തിൽ, എല്ലാവരും ഒഴിഞ്ഞുപോകുമ്പോൾ മനസ്സൊന്നു തുറക്കാനും കൂട്ടിരിക്കാനും ഒരാൾ... അതാകില്ലേ ഭൂമിയിലെ ഏറ്റവും വലിയ നിധി? വാർധക്യത്തിൻ്റെ ഏകാന്തതയിലാഴ്ന്ന സുഭാഷ് പിള്ളയുടെ ജീവിതത്തിലേക്ക് ശ്രുതി എന്ന വസന്തം കടന്നുവരുന്നു. പണമോ പ്രണയമോ അല്ലാത്ത, കേവലം ഒരു കൂട്ടിരിക്കലിൻ്റെയും കരുതലിന്റെയും ആ അപൂർവമായ ആത്മബന്ധത്തിൻ്റെ കഥയാണിത്. സ്നേഹത്തിന്റെയും കേൾക്കലിന്റെയും ഈ മനോഹരമായ ലോകത്തേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
Write Your Review about അവിചാരിതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times