Book Name in English : Thozhilidangalile Manasikarogyam
ആരോഗ്യം രോഗമില്ലാത്ത അവസ്ഥയാണ്. രോഗമില്ലാത്ത അവസ്ഥ മനസ്സിനും ശരീരത്തിനും ഒരു പോലെ അത്യാന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ഒരു മനസ്സിനു മാത്രമേ രോഗാതുരമല്ലാത്ത ഒരു ശരീരത്തെ നിലനിര്‍ത്താന്‍ കഴിയു.
ഒരു ദിവസം 8 മണിക്കൂറിലധികം വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്കിടയിൽ മാനസികമായ സങ്കര്ഷങ്ങളും സമ്മർദങ്ങളും വര്ധിച്ചുവരികയാണ്.
തൊഴിൽ സ്ഥലങ്ങളിലെ മനസികാരോഗ്യം അതത് ഇടങ്ങളിലെ ഉല്പാദനത്തെയും പുരോഗതിയെയുംവളരെ ആഴത്തിൽ സ്വാധീനിക്കുന്ന ഒന്നാണ്.
അതു കൊണ്ടുതന്നെ തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന വിഷയത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.Write a review on this book!. Write Your Review about തൊഴിലിടങ്ങളിലെ മാനസികാരോഗ്യം Other InformationThis book has been viewed by users 6297 times