Book Name in English : Aagola Shasthra Sangadankal
ശാസ്ത്രരംഗത്തെ അൻപതോളം സംഘടനകളെയും സ്ഥാപനങ്ങ ളെയും പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യഗ്രന്ഥം. ജീവശാസ്ത്രം മുതൽ ശാസ്ത്ര പ്രചാരണം വരെ നീളുന്ന ഒൻപത് ശാസ്ത്ര മേഖലകളിലെ പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളെ ക്കുറിച്ച് വിശദമായ വിവരണം. യുനെസ്കോ, നാസ, ഐഎസ്ആർഒ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഐയുപിഎസി, നാഷണൽ ജ്യോഗ്രഫിക് സൊസൈററി, ഐയുസിഎൻഎൻ തുടങ്ങിയ മികച്ച സംഘടനകളുടെ ഉൽഭവം, ചരിത്രം, പ്രാധാന്യം, വൈവിധ്യമാർന്ന പ്രവർത്ത നങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്‌തകം. Write Your Review about ആഗോള ശാസ്ത്ര സംഘടനകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 15 times