Image of the Book ആത്മവ്യഥകളുടെ അഭ്രസഞ്ചാരങ്ങൾ
  • Thumbnail image of the Book ആത്മവ്യഥകളുടെ അഭ്രസഞ്ചാരങ്ങൾ
  • back image of the book ആത്മവ്യഥകളുടെ അഭ്രസഞ്ചാരങ്ങൾ

ആത്മവ്യഥകളുടെ അഭ്രസഞ്ചാരങ്ങൾ

ISBN : 9789375877455
Language :Malayalam
Edition : 2026
Page(s) : 197
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Athmavyadhakalude Abhrasancharangal

പ്രകടമായ രാഷ്ട്രീയമല്ല കഥയിലും കാലത്തിലും അന്തർലീനമായ രാഷ്ട്രീയവ്യവഹാരങ്ങളെയാണ് ഷാജി എൻ കരുൺ അടയാളപ്പെടുത്തുന്നത്. ഷാജി എൻ കരുണിൻറെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽനിന്നുള്ള തിരക്കഥാ ഭാഗങ്ങളും ദൃശ്യങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള ഈ പഠനഗ്രന്ഥം പിറവി മുതൽ ഓള് വരെയുള്ള ഷാജിയുടെ സിനിമാ ജീവിതത്തെയും ആ കലാകാരൻ പിറന്ന സാഹചര്യങ്ങളെയും അടയാളപ്പെടുത്തുന്നു. നിർജീവമായ യഥാതഥത്വത്തെ ഭേദിച്ച് എപ്പിക് മാനങ്ങളിലേക്ക് വികസിച്ച ഷാജി എൻ കരുണിൻ്റെ കലാജീവിതത്തിലേക്ക് എത്തിനോക്കാൻ സഹായകരമാകുന്ന രചന.
Write Your Review about ആത്മവ്യഥകളുടെ അഭ്രസഞ്ചാരങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times