Book Name in English : Athaakkalude Thozhan
ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹാനാരാ ബീഗം രചിച്ച മുനിസുൽ അർവാഹ് എന്ന പേർഷ്യൻ ഗ്രന്ഥത്തിന്റെ വിവർത്തനം. ഖാജാ മുഈനുദ്ദീൻ ചിശ്‌തിയുടെ ജീവിതവും ഇടപെടലുകളും കൃത്യമായി വരച്ചുകാട്ടുന്ന അമൂല്യ കൃതി ഇന്ത്യയിലെ പ്രമുഖ സൂഫിവര്യന്മാരുടെ ആധികാരിക ചരിത്രമെന്ന നിലയിലും ചിശ്‌തി സിൽസിലയുമായി ചേർന്നുനിന്ന മുഗൾ രാജകുമാരിയുടെ രചന എന്ന നിലയിലും പ്രസക്തമായ ഗ്രന്ഥം.
സൂഫിസം, രാഷ്ട്രതന്ത്രം, വ്യാപാരം, എഴുത്ത്, ഡിസൈനിംഗ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രന്ഥകാരിയെക്കുറിച്ച് അക്കാദമികനും ചരിത്രകാരനുമായ വിവർത്തകൻ്റെ ഗഹനമായ പഠനം, വിശദമായ കുറിപ്പുകൾ.Write Your Review about ആത്മാക്കളുടെ തോഴൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 15 times