Book Name in English : Pandu Sattu Kalichchappol
വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കുറെ കവിതകള്‍ ഭാവതീവ്രതകൊണ്ട് അക്ഷരങ്ങളില്‍ കാവ്യപ്രഭപരത്തുന്ന ഈ സമാഹാരത്തിലെ കവിതകളോരോന്നും പുതിയ കാവ്യ പദ്ധതിയെ പ്രതിനിധാനം ചെയ്യുന്നു ബിംബസമൃദ്ധമായ ഈ കവിതകളില്‍ ആലങ്കാരിക മോടികളൊന്നും തന്നെയില്ല വൈയക്തിക ഭാവങങളുടെ ഗരിമയില്‍ പടുത്തുയര്‍ത്തിയ 34 കവിതകളുടെ സമാഹാരംWrite Your Review about പണ്ടു സാറ്റ് കളിച്ചപ്പോള്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1410 times