Book Name in English : Ayurvedacharitram
ചരിത്രം ചരിക്കുന്നത് നേർരേഖകളിലല്ല; ചുറ്റിയും തിരിഞ്ഞും കലർന്നും കലങ്ങിയുമാണ്. അനേകം ചാലുകളതിൽ ചേർന്നിരിക്കും. പലതും തിരിച്ചറിയാനാവാത്തവിധം മാറിയിട്ടുണ്ടാകും. കാലത്തിന്റെ ഒരു നിശ്ചിതബിന്ദുവിൽനിന്നു തിരിഞ്ഞുനോക്കുമ്പോൾ ചെറുതും വലുതുമായ അനേകം ധാരകൾ ചേർന്ന, ഏകമെന്നു തോന്നാവുന്ന, ഒരു അനുസ്യൂതിയാണ് കാണുക. ഓരോന്നിനേയും അതിൽ തിരിച്ചറിയുക എന്നത് ശ്രമകരമാണ്. ദുഷ്കരമായ ആ കൃത്യമാണ് ആര്യവൈദ്യൻ എൻ.വി. കൃഷ്ണൻകുട്ടി വാരിയർ ഏറ്റെടുത്തതും ഈ ഗ്രന്ഥരചനയിലൂടെ സഫലമായി പൂർത്തിയാക്കിയതും.Write a review on this book!. Write Your Review about ആയുർവേദചരിത്രം Other InformationThis book has been viewed by users 12 times