Image of the Book ആരും പറയാത്ത കഥകൾ
  • Thumbnail image of the Book ആരും പറയാത്ത കഥകൾ
  • back image of the book ആരും പറയാത്ത കഥകൾ

ആരും പറയാത്ത കഥകൾ

Publisher :Saikatham Books
ISBN : 9789348274489
Language :Malayalam
Edition : 2026
Page(s) : 213
Condition : New
no ratings yet, be the first one to rate this !

Book Name in English : Aarum Parayatha Kadhakal

ഇതുവരെ കേട്ട കഥകളൊന്നും കഥകളേയില്ല.
ഇതുവരെ അറിഞ്ഞ സംഭവങ്ങളൊന്നും സംഭവങ്ങളുമല്ല. കാഴ്ചയ്ക്കും കേൾവിക്കും അനുഭവങ്ങൾക്കും അപ്പുറം കാണാത്ത ഒരു ലോകമുണ്ട്. ഈ പുസ്‌തകം വായിച്ചു കഴിയുമ്പോൾ വായനക്കാർ എത്തിനിൽക്കുന്നത് വിസ്മ‌യം ജനിപ്പിക്കുന്ന ആ ലോകത്തിലായിരിക്കും. കഥകളേയും അതിലംഘിക്കുന്നവയാണ് യാഥാർത്ഥ്യ ങ്ങളെന്ന തിരിച്ചറിവിലായിരിക്കും.
Write Your Review about ആരും പറയാത്ത കഥകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times