Image of the Book ഇങ്ങനെയും ഒരു ജീവിതം
  • Thumbnail image of the Book ഇങ്ങനെയും ഒരു ജീവിതം
  • back image of the book ഇങ്ങനെയും ഒരു ജീവിതം

ഇങ്ങനെയും ഒരു ജീവിതം

ISBN : 9788169913072
Language :Malayalam
Edition : 2026
Page(s) : 153
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Inganeyum Oru Jeevitham

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിർണ്ണായകമായ തേരോട്ടങ്ങൾക്ക് പലകുറി സാക്ഷ്യം വഹിച്ച, വളരെ പുരാതനവും ശാലീനസുന്ദരവുമായ നെട്ടയം എന്ന ഗ്രാമത്തെ, ചരിത്രകാരന്മാർ മറന്നുപോയതാണോ എന്ന് ശ്രീ.ജി.പി.നായർ ചിന്തിച്ചുപോകുന്നു. പുരാരേഖകളും പഴയവസ്തുവിന്റെ ആധാരങ്ങളും പരിശോധിച്ചാൽ, നെട്ടയത്തെ കോട്ടപ്പുറം മൈതാനവും സമീപപ്രദേശങ്ങളും രേഖകളായി തെളിവ് നല്കുന്നതായി അദ്ദേഹം കുറിച്ചിടുന്നു.. ഒരു ഇടനാടിന്റെ പ്രതീതി ഉളവാക്കുന്ന ഈ ഗ്രാമത്തെ, മതസൗഹാർദ്ദത്തിൻ്റെ മഹനീയത ഉയർത്തിപ്പിടിക്കുന്ന പ്രബുദ്ധതയുടെ പശ്ചാത്തലമായും ശ്രീ.ജി.പി. കാണുന്നു...
Write Your Review about ഇങ്ങനെയും ഒരു ജീവിതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times