Image of the Book ഇങ്ങനെ പഠിക്കണം ഈ ശാസ്ത്രം
  • Thumbnail image of the Book ഇങ്ങനെ പഠിക്കണം ഈ ശാസ്ത്രം
  • back image of the book ഇങ്ങനെ പഠിക്കണം ഈ ശാസ്ത്രം

ഇങ്ങനെ പഠിക്കണം ഈ ശാസ്ത്രം

ISBN : 9788130029191
Language :Malayalam
Edition : 2026
Page(s) : 91
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 175.00
Rs 166.00

Book Name in English : Ingane Padikkanam Ee Shasthram

“വലിയ ശാസ്ത്രജ്ഞൻ, വലിയ ചിന്തകൻ, മഹാനായ നേതാവ്. വിവേകശാലിയായ ഗുരു, സ്നേഹമയിയായ അമ്മ ആശ്വാസത്തിന്റെ ആശ്ലേഷം സമ്മാനിക്കുന്ന പിതാവ്. നിങ്ങൾ കുട്ടികൾ ഇങ്ങനെ ആരുമായാലും മതി. അതിനാണ് പഠനം; ശാസ്ത്രപഠനവും.“
എട്ട് അധ്യായങ്ങളിലൂടെ ശാസ്ത്രപഠനത്തിന്റെ ശാസ്ത്രീയവും നൂതനവുമായ വശങ്ങൾ ബോധ്യപ്പെടുത്തുന്ന വൈജ്ഞാനിക ഗ്രന്ഥം. കുട്ടികളുടെ പ്രിയ ശാസ്ത്രകഥാകാരൻ പ്രൊഫ. എസ്. ശിവദാസിന്റെ ഏറ്റവും പുതിയ പുസ്‌തകമാണിത്.
Write Your Review about ഇങ്ങനെ പഠിക്കണം ഈ ശാസ്ത്രം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times