Book Name in English : Idi Muzhanjiyath Aarkku Vendi?
’ഇടി മുഴങ്ങിയത് ആർക്കു വേണ്ടി?’ എന്ന ഈ തിരക്കഥയെ വേ ണമെങ്കിൽ ഒരു ’ത്രില്ലർ’ ആക്കി അവതരിപ്പിക്കാമായിരുന്നു; അതി ന്നുള്ള എല്ലാ ഘടകങ്ങളും ഇതിലുണ്ട്.
എന്നാൽ, ആ നാടകീയ മുഹൂർത്തങ്ങളെ സ്‌പർശിക്കുമ്പോൾ തന്നെ. അതിന്നപ്പുറമുള്ള വിചാരപരിണാമത്തെയാണ് തിരക്ക ഥാകൃത്തും സംവിധായകനുമായ എം.ജി.ശശി പിൻചെല്ലുന്നത്.
അതുകൊണ്ടാണ് ഇത് ചിന്താഗൗരവമുള്ള, അതിപ്രസക്തമായ ഒരു പുസ്‌തകം കൂടി ആകുന്നത്.
ഇതിൽ ആഖ്യാനവിധേയമാകുന്ന ജീവിതത്തെ ഞാൻ സ്‌പർശി ക്കുന്നതു കുടിയില്ല.
അത് സ്വയം അതിൻ്റെ കഥ പറഞ്ഞുകൊള്ളും. ഏറ്റവും വിസ്‌മ യകരമായ കാര്യം - ചിന്ത, യാത്ര, വായന - ഇവയിലൂടെ ഞാൻ എത്തി നിൽക്കുന്ന അതേ സ്ഥലത്ത് വേണുവിനെയും കണ്ടുമു ട്ടുന്നു എന്നതാണ്.
-കെ. സച്ചിദാനന്ദൻWrite Your Review about ഇടി മുഴങ്ങിയത് ആർക്കു വേണ്ടി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times