Image of the Book ഇത്രമാത്രം
  • Thumbnail image of the Book ഇത്രമാത്രം
  • back image of the book ഇത്രമാത്രം

ഇത്രമാത്രം

ISBN : 9789376880508
Language :Malayalam
Edition : 2026
Page(s) : 108
Condition : New
no ratings yet, be the first one to rate this !

Book Name in English : Ithramathram

എത്രമാത്രം അടുത്തറിഞ്ഞാലും ഓരോ മനുഷ്യനിലും അവശേഷിക്കുന്ന നിഗൂഢതയുടെ ഇരുള്‍പ്രപഞ്ചങ്ങളിലൂടെ, ഒരേ വ്യക്തിയില്‍ പല നേരങ്ങളില്‍ പകര്‍ന്നാടുന്ന പല പല ജീവിതങ്ങളിലൂടെ മരണമെന്ന പ്രഹേളികയെ ഏറെ പുതുമയോടെ വ്യാഖ്യാനിക്കുന്ന രചന. അഥവാ, മരണമെന്ന മഹാസത്യത്തില്‍നിന്നും ജീവിതത്തെയും ജീവരഹസ്യങ്ങളെയും ഖനനം ചെയ്‌തെടുക്കുന്നതിനുള്ള സൂത്രവാക്യമായി
വായനയെ മാറ്റുന്ന നോവല്‍.
Write Your Review about ഇത്രമാത്രം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times