Book Name in English : Indraneelam
അഞ്ഞ്‌ജലിയെ തെരയുന്നതില്‍ പോലീസ് ഉദാസീനത കാണിക്കുമെന്നായിരുന്നു ആനന്ദിന്റെ ഭയം. അഞ്ഞ്‌ജലി അപ്രത്യക്ഷമായതില്‍ മഹാദേവന് ഒരു കയ്യുണ്ടെന്നും അയാള്‍ കരുതി. എന്നാല്‍ മഹാദേവനാണ് അഞ്ഞ്‌ജലിയെ തെരയുന്നതില്‍ ഏറ്റവും ശുഷ്‌ക്കാന്തി കാട്ടിയത്. അയാള്‍ പോലീസിനെ കൂടെക്കൂടെ അലട്ടിക്കൊണ്ടിരുന്നു. അതിനാല്‍ പോലീസിനു അടങ്ങിയിരിക്കുക അസാധ്യമായി. Write a review on this book!. Write Your Review about ഇന്ദ്രനീലം Other InformationThis book has been viewed by users 2583 times