Image of the Book ഇന്റര്‍വ്യൂ നേരിടാം വിജയിക്കാം
  • Thumbnail image of the Book ഇന്റര്‍വ്യൂ നേരിടാം വിജയിക്കാം
  • back image of the book ഇന്റര്‍വ്യൂ നേരിടാം വിജയിക്കാം

ഇന്റര്‍വ്യൂ നേരിടാം വിജയിക്കാം

Publisher :Harmony
Language :Malayalam
Page(s) : 130
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Interview Neridam Vijayaikkam

ഇന്റര്‍വ്യൂ പലര്‍ക്കും പേടിപ്പിക്കുന്ന ഒരനിഭവമാണ്. എനിക്കീ ജോലികിട്ടുമോ? ഞാനിതിനു ചേരുമോ? എല്ലാചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ എനിക്കു കഴിയുമോ? ഇങ്ങനെ ഒരുപാട് സംശയങ്ങള്‍ അയാളെ കുഴക്കുന്നു. ഇന്റര്‍വ്യൂ ഒരു പ്രകടനമാണ്. ശോഭിക്കാനും നിങ്ങളുടെ കഴിവുകള്‍ വില്‍ക്കാനുമുള്ള ഒരവസരവുമാണ്. മുന്‍കൂട്ടി ഒരുങ്ങുകയാണെങ്കില്‍ അതൊരിക്കലും ഒരു അഗ്നി പരീക്ഷയല്ല. ആസ്വാദ്യകരമായ അനുഭവമാണ്.
Write a review on this book!.
Write Your Review about ഇന്റര്‍വ്യൂ നേരിടാം വിജയിക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1662 times

Customers who bought this book also purchased