Image of the Book ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങള്‍
  • Thumbnail image of the Book ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങള്‍
  • back image of the book ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങള്‍

ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങള്‍

ISBN : 9788120048225
Language :Malayalam
Edition : 10th Edition 2016
Page(s) : 190
Condition : New
3 out of 5 rating, based on 29 review(s)
Printed Book

Rs 120.00
Rs 112.00

Book Name in English : Electronics Adisthanathathwangal

ഇലക്ട്രോണിക്സ് ടെക്നോളജിയുടെ പ്രാഥമിക പാഠപുസ്തകമാണിത്.
reviewed by Anonymous
Date Added: Monday 8 Jan 2024

ഒരു യുവ എഴുത്തുകാരൻ്റെ കന്നി കൃതി എന്ന് ഒരു തോന്നൽ എവിടെയും കാണാൻ സാധിക്കാത്ത രീതിയിൽ ഭാഷാപരമായ കയ്യടക്കം സത്യസന്ധമായി പറഞാൽ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ക്ഥയിലെ നായകനേക്കാൾ കഥാ പശചാത്തലം ആണ് മനസ്സിൽ, കഥയിലെ മാന്ത്രിക പാശ്ചതലം ഒരു fantasy സ്റ്റോറി ആണ് എന്ന പ്രതീതി നൽകുന്നിടത് നിന്ന് യുക്തിയുടെ റിയാലിറ്റിയിലേക്ക് കൊണ്ടുവരാൻ കഥാകാരൻ ശ്രദ്ധിച്ചിട്ടുണ്ട് (technical explanations) ഈ കഥയിലെ മന്ത്രവാദിയുടെ പാശ്ചാത്തലം അവതരിപ്പിക്കുമ്പോൾ കഥാകാരൻ കാണിച്ച detailing പ്രത്യകം അഭിനന്ദനം അർഹിക്കുന്നു .

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 26 Dec 2023

വലിയൊരു ക്യാൻവാസിൽ എഴുതുവാൻ തക്ക പാങ്ങുള്ള വിഷയം ഇത്ര ചെറുതായി എഴുതുവാൻ പ്രയാസമാണ്. എങ്കിലും ഇരട്ടിയെങ്കിലും പേജുകൾ ഉണ്ടെങ്കിൽ പോലും പറഞ്ഞുതീർക്കാൻ പ്രയാസമുള്ള സംഭവങ്ങളാണ് കഥയിലുടനീളം. ലളിതവും മടുപ്പില്ലാത്തതുമായ വായന ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടമാകും.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7314 times

Customers who bought this book also purchased