Book Name in English : Islamophobia : Padanangal Samvaadangal
ആധുനിക വംശീയ പ്രയോഗമെന്ന നിലയിൽ ഇസ്‌ലാമോഫോബിയ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിർണയിക്കുന്നുണ്ട്. മുസ്‌ലിം എന്നു തോന്നിപ്പിക്കുന്ന അടയാളങ്ങളെ, സാമൂഹിക സാഹചര്യങ്ങളെ, വ്യക്തികളെ, ചിഹ്നങ്ങളെ ലക്ഷ്യംവക്കുന്ന വംശീയപദ്ധതി കൂടിയാണ് അത്.
ലേഖനങ്ങൾ ഉൾക്കൊള്ളുന്ന കൃതി, ആഗോളതലത്തിലും ഇന്ത്യയിലും അന്തർദേശീയ-ദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളുടെ പല വിധത്തിൽ ദൃശ്യമായ ഇസ്‌ലാമോഫോബിയ അനാവരണം ചെയ്യുന്നു. ഇടതു മതേതര പുരോഗമന കേരളമോഡലിൽ മുസ്‌ലിംവിരുദ്ധത എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പുസ്തകം പരിശോധിക്കുന്നു.Write a review on this book!. Write Your Review about ഇസ്‌ലാമോഫോബിയ - പഠനങ്ങൾ സംവാദങ്ങൾ Other InformationThis book has been viewed by users 14 times